nishchalam.blogspot.com

Tuesday, 12 April, 2011

കക്കറ ഭഗവതി തെയ്യം (Kakkara Bhagavathi Theyyam)

Kakkara Bhagavathi - Photography by Haree for Nishchalam.
ഗുണം വരും... ഗുണം വരുത്തരേ...

മാതമംഗലം ശ്രീ തുളുവന്‍ തറവാട് ശ്രീ മടയില്‍ ചാമുണ്ഡി ധര്‍മ്മദൈവാരൂഢസ്ഥാനത്ത് നടന്ന കളിയാട്ടത്തില്‍ കക്കറ ഭഗവതി തെയ്യമായി കൃഷ്ണന്‍ പെരുവണ്ണാന്‍.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Canon EF 50mm F1.8 II

Flash: Not Used

Focal Length: 50mm (35mm equivalent: 81.2mm)

Exposure Time: 0.004s (1/250)

Aperture: 2.38 (f/2.2)

ISO: ISO-800

Exposure Bias: 0 step

9 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

കക്കറ ഭഗവതി തെയ്യമായി കൃഷ്ണന്‍ പെരുവണ്ണാന്‍.
--

Manickethaar said...

class..........

Rakesh | രാകേഷ് said...

f/2.2 തീയിൽ കുരുങ്ങി...
എന്നാലും പടത്തിനൊരു ഫീൽ ഉണ്ട് :-)

നന്ദകുമാര്‍ said...

ഗംഭീരം!!

Ashwin Francis said...

കിടിലം...composition...ഇരുട്ട് പടത്തിനു ഭംഗി കൂട്ടി...

ശ്രീലാല്‍ said...

superb..Ugran photo....

Naushu said...

കൊള്ളാം ... നല്ല ചിത്രം ...

പുള്ളിപ്പുലി said...

സൂപ്പറോ സൂപ്പർ

Sarin said...

nice catch haree,

Next Photo Last Photo Go Home
 
Google+